ഇന്ന് സഹകരണ വകുപ്പില്‍ നിന്നും വിരമിക്കുന്നവര്‍

Deepthi Vipin lal

അഡിഷണല്‍ രജിസ്ട്രാര്‍ ഡി. കൃഷ്ണകുമാറടക്കം 58 പേരാണ് ഇന്ന് (31/05/2022)സഹകരണ വകുപ്പില്‍ നിന്നും വിരമിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ നിന്നും ആറു പേര്‍ വിരമിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ സഹകരികളുടെ ഇടയില്‍ പ്രിയങ്കരനായിരുന്ന അസി. രജിസ്ട്രാര്‍ (പ്ലാനിങ് )എ. കെ. അഗസ്തിയും ഇന്ന് വിരമിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി സംഘങ്ങളെ സഹായിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു അദ്ദേഹം.

ഇന്ന് (2022മെയ് 31)വിരമിക്കുന്നവര്‍ ഇവരാണ്:

1. ഡി. കൃഷ്ണകുമാര്‍ (അഡീഷണല്‍ രജിസ്ട്രാര്‍) തിരുവനന്തപുരം.
2. അനിത. ടി. ബാലന്‍ (അഡീഷണൽ രജിസ്ട്രാര്‍).
3.ശ്രീകാന്ത്. ടി.ആര്‍ (അഡീഷണൽ രജിസ്ട്രാര്‍).

4. ബി.എസ്. പ്രവീണ്‍ ദാസ് (അഡീഷണൽ രജിസ്ട്രാര്‍).
5. എന്‍. ശ്രീവത്സന്‍ (ജോയിന്റ് രജിസ്ട്രാര്‍).
6. ഗംഗാധരന്‍ പി.വി (ജോയിന്റ് രജിസ്ട്രാര്‍).
7. കെ.വി. സരസ്വതി (ഡെപ്യൂട്ടി രജിസ്ട്രാര്‍)
8. ജി. സന്തോഷ് കുമാര്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍)
9. ശ്രീവെങ്കിടേഷ് .സി (ഡെപ്യൂട്ടി രജിസ്ട്രാര്‍)
10. പി.വി. ചന്ദ്രന്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍)
11. ആര്‍. അനില്‍കുമാര്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍)
12. കെ. ജി. രാജശേഖരന്‍ നായര്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍).
13. ജെ. ശാന്തകുമാരി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
14. ജോസഫ്.പി.ജോണ്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
15. എ.കെ.അഗസ്തി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
16. നാരായണന്‍ ഇ.കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
17. ഫര്‍നൈല്‍ സിംഗ്. വി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
18. പ്രകാശ്.കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
19. സുധാകരന്‍ .കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
20. പുഷ്പരാജ് സി.വി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
21. ആന്‍സി വര്‍ഗീസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
22. ടി.സി. അലക്‌സാണ്ടര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
23. സന്തോഷ് കുമാര്‍ കെ.സി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
24. സി.വി. സാബു (അസിസ്റ്റന്റ് രജിസ്ട്രാര്‍).
25. ആനന്ദന്‍. എം (അസിസ്റ്റന്റ് രജിസ്ട്രാര്‍)
26. ശ്രീകല .കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
27. രാമദാസ് നസി. എന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
28. കെ. ഉമാദേവി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
29. ചന്ദ്രന്‍ കേളോത്ത് മീത്തല്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
30. വി.ട്ടി തോമസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
31. കൃഷ്ണരാജ് .എസ് .പി(അസിസ്റ്റന്റ് രജിസ്ട്രാര്‍)
32. സുമ ടി.സി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
33. ശ്രീകുമാരന്‍ നായര്‍ബി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
34. ജയരാജന്‍ .പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
35. വിനോദ് കുമാര്‍.എസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
36. പി. വിഷ്ണുരഥന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
37. സ്റ്റീഫന്‍.പി. സി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
38. ജി. സോമശേഖരന്‍ പിള്ള (അസിസ്റ്റന്റ് രജിസ്ട്രാര്‍)
39. കെ. അബ്ദുല്‍ മജീദ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
40. എം.കെ. ഷീജ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
41. ലാലമ്മ ജോര്‍ജ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
42. കുഞ്ഞുമോള്‍ .ബി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
43.സുരേഷ് ബാബു .സി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
44. മുരളീധരന്‍ കെ എന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
45. ബിന്ദു.ഡി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
46. പ്രസാദ്.കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
47. മധു. എസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
48. എ. ടി. ബാലമുരളി (അസിസ്റ്റന്റ് ഡയറക്ടര്‍)
49. എന്‍.കൃഷ്ണന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍)
50. ജി. ശശികല (അസിസ്റ്റന്റ് ഡയറക്ടര്‍)
51. ടി.എന്‍. സുധാകരന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍)
52. മോഹന്‍ദാസ് .എസ്.കെ (അസിസ്റ്റന്റ് ഡയറക്ടര്‍)
53. സലി എം.പി (അസിസ്റ്റന്റ് ഡയറക്ടര്‍)
54. ഭവാനി .കെ (അസിസ്റ്റന്റ് ഡയറക്ടര്‍)
55. അനില്‍ കെ.എസ് (അസിസ്റ്റന്റ് ഡയറക്ടര്‍)
56. ആന്‍സി.കെ (അസിസ്റ്റന്റ് ഡയറക്ടര്‍)
57. ബാബു കെ പി (സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍)
58. ശ്യാമളാദേവി.വി. (സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍).

Leave a Reply

Your email address will not be published. Required fields are marked *

Latest News