സഹകരണ വകുപ്പ്
ഉദ്യോഗസ്ഥരുടെ
സെലക്ട് ലിസ്റ്റ്
സര്‍ക്കാര്‍
അംഗീകരിച്ചു

Deepthi Vipin lal

സഹകരണ വകുപ്പിലെ അഡീഷണല്‍ രജിസ്ട്രാര്‍മാര്‍ /  അഡീഷണല്‍ ഡയരക്ടര്‍മാര്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍ /  ജോയിന്റ് ഡയരക്ടര്‍മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ /  ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ എന്നീ തസ്തികകളിലേക്കുള്ള സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സെലക്ട് ലിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചു. ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മിറ്റി ( ഹയര്‍ ) യാണു 2022 ലേക്കുള്ള സെലക്ട് ലിസ്റ്റ് തയാറാക്കിയത്.

സര്‍ക്കാര്‍ അംഗീകരിച്ച സെലക്ട് ലിസ്റ്റ് ഇതോടൊപ്പം കൊടുക്കുന്നു :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/05/adm.pdf”]

Leave a Reply

Your email address will not be published.