സഹകരണ മ്യൂസിയത്തിലേക്ക് സംഘങ്ങളുടെ ചരിത്രം അയക്കാം

Deepthi Vipin lal

കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും സംരംഭമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് മ്യൂസിയം കോഴിക്കോട് നഗരത്തില്‍ ആരംഭിക്കുകയാണ്.

മ്യൂസിയം ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു വരുന്ന കേരളത്തിലെ സഹകരണ സംഘങ്ങളുടെ ചരിത്രം ആവരണം ചെയ്ത് മ്യുസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യമുള്ള സഹകരണ സംഘങ്ങള്‍ അവയുടെ വിശദവിവരങ്ങള്‍ രേഖകളും ഫോട്ടോകളും സഹിതം WWW.karasserybank.com, [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744804400, 9387405435 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published.