സഹകരണ ആശുപത്രിയില്‍ കാര്‍ഡിയാക് സെന്റര്‍ തുറന്നു

Deepthi Vipin lal

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ രാജീവ് ഗാന്ധി മെട്രൊ ലൈഫ് കാര്‍ഡിയാക് സെന്റര്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കാത്ത് ലാബ്, സി.സി.യു സെന്റര്‍, ടി.എം.ടി എക്കോ സെന്റര്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാര്‍ഡിയാക് ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം എം.എല്‍.എമാരായ പി. ബാലചന്ദ്രന്‍, സനീഷ് കുമാര്‍, ജോസഫ്, മേയര്‍ എം.കെ. വര്‍ഗീസ് അഡ്വ: ജോര്‍ജ് പൂന്തോട്ടം, എം.എ.എസ്. സമ്പൂര്‍ണ്ണ എന്നിവര്‍ നിര്‍വഹിച്ചു. അത്യാധുനിക ഡിജിറ്റല്‍ ഫ്ളാറ്റ് പാനല്‍ കാത്ത് ലാബ് സംവിധാനങ്ങളോട് കൂടിയുള്ളതാണ് ഈ കാര്‍ഡിയാക് സെന്റര്‍.

Leave a Reply

Your email address will not be published.

Latest News