വിളംബര ജാഥ നടത്തി

moonamvazhi

ഡിസബര്‍ 9, 10, തിയ്യതികളില്‍ നടക്കുന്ന കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വടകര ടൗണില്‍ വിളംബര ജാഥ നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ. കൃഷ്ണന്‍, സംസ്ഥാന പ്രസിഡണ്ട് സി. സുജിത്ത്. സി.പി. രാജന്‍, മലയില്‍ ബാലകൃഷ്ണന്‍ , ഒ.മഹേഷ് കുമാര്‍. ജിഷ വി.സി. എം.പി. പ്രവീണ,ടി.കെ. ശെരീഫ്, കെ.പ്രകാശന്‍, എന്‍.കെ.അജിത് കുമാര്‍. പ്രദീഷ് ആദീയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.