റോയി കെ. പൗലോസ് തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്

Deepthi Vipin lal

ഇടുക്കി തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി റോയി കെ. പൗലോസിനെ തിരഞ്ഞെടുത്തു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ് റോയി. വൈസ് പ്രസിഡന്റായി ബൈജു ജോര്‍ജ്ജ് വറവുങ്കലിനേയും തിരഞ്ഞെടുത്തു.

ഭരണ സമിതി അംഗങ്ങള്‍:പി.ജെ.അവിര, ബെന്നി.എന്‍.എ, ജയന്‍.ആര്‍, ഷേര്‍ളി അഗസ്റ്റിന്‍, റോയി.കെ.പൗലോസ്, ബൈജു ജോര്‍ജ്ജ്, പി.എന്‍ സീതി, കെ.എം. സലിം, ഷിബിലി സാഹിബ്, ഇന്ദു സുധാകരന്‍, റ്റെസി ജോണി, സഫിയ ജബ്ബാര്‍, രാജേഷ്.

Leave a Reply

Your email address will not be published.