മനൂപിനും ഷൈനിയ്ക്കും അനുമോദനം

Deepthi Vipin lal

2020ലെ മികച്ച പ്രവര്‍ത്തനത്തിന് ‘മൂന്നാംവഴി’ മാര്‍ക്കറ്റിങ് കോ-ഓഡിനേറ്റര്‍ ഇ.എം. മനൂപിനും കോ-ഓഡിനേറ്റര്‍ ഷൈനി പ്രമോദിനും കാഷ് അവാര്‍ഡും പ്രശസ്തി ഫലകവും എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ടി. സുരേഷ് ബാബു സമ്മാനിച്ചു. മൂന്നാംവഴി മാനേജര്‍ ഉഷാഭായി ഇ.വി., യു.പി. അബ്ദുള്‍ മജീദ്, ടി.വി. വേലായുധന്‍ (സപ്ത), പി. സതീഷ്‌കുമാര്‍, അരവിന്ദാക്ഷന്‍ (സിറ്റി ബാങ്ക് മാനേജര്‍) , ദീപ കെ. അരവിന്ദാക്ഷന്‍, ഹരികൃഷ്ണന്‍ , അഞ്ജു വി.ആര്‍., അമ്പിളി നാഥ്, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!