ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്: എം. ആനന്ദ്കുമാര്‍ പ്രസിഡന്റ്

moonamvazhi

ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എം. ആനന്ദ്കുമാറിനെയും വൈസ് പ്രസിഡന്റായി കെ. വി.ശിവദാസനേയും തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങള്‍: കെ.രാജീവ്, സി. കെ ആയിഷബാനു, പി. റാംറസ്സല്‍., ടി.ടി. ഷബീര്‍ അഹമ്മദ്, ടി. രാധാകൃഷ്ണന്‍, കെ. സിദ്ദിഖ്, പി മോഹന്‍ ദാസ്, എം.കെ.ഹെഗല്‍, പി.രമേശന്‍, ടി. മുരളീധരന്‍, കെ.പി.മോളി., പ്രമോദ്.എം, തസ്ലീന.എം.

 

Leave a Reply

Your email address will not be published.