ഫറോക്ക് റീജിണല്‍ അഗ്രികള്‍ച്ചറിറ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: എം.രാജന്‍ പ്രസിഡന്റ്

moonamvazhi

ഫറോക്ക് റീജിണല്‍ അഗ്രികള്‍ച്ചറിറ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി എം.രാജനെയും വൈസ് പ്രസിഡണ്ടായി ഗോപാലകൃഷ്ണന്‍ വി.സി യെയും തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങള്‍: പി.അശോകന്‍, എ. ദേവാനന്ദ്, ദേവകുമാര്‍ പണിക്കാമടം, എന്‍. വിനോദ്, കെ.എന്‍. കൃഷ്ണകുമാര്‍, എം. പ്രദീപ്കുമാര്‍, കെ.ബാലന്‍, മൊയ്തീന്‍ കോയ ചാലില്‍, പി.ഷാലു, കെ.അതുല്‍ കൃഷ്ണ, കെ.ഉഷ, എന്‍. ദീപ, പി.ബീന.

 

Leave a Reply

Your email address will not be published.

Latest News