പ്രകൃതി ഉൽപ്പന്നങ്ങളുടെ വിപണനോത്ഘാടനം നിർവഹിച്ചു .

[email protected]

ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘത്തിന് കീഴിൽ ആരംഭിച്ച പ്രകൃതി ഉത്പന്നങ്ങളുടെ വിപണനോത്ഘാടനം കാസറഗോഡ് സഹകരണ സംഘം ജോയിന്റ് രെജിസ്ട്രാറും കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രാറുമായ വി. മുഹമ്മദ് നൗഷാദ് നിർവഹിച്ചു .

വിവിധ തരം സോപ്പുകൾ ഉൾപ്പെടെ 10 ഓളം ഉൽപ്പന്നങ്ങളാണ് വിപണിയിൽ ഇറക്കുന്നത് . ആദ്യ വിൽപ്പന അസിസ്റ്റന്റ് റെജിസ്ട്രർ കെ ജയചന്ദ്രൻ , വാർഡ് മെമ്പർ ഉമാവതിക്ക് നൽകി നിർവഹിച്ചു .പഞ്ചായത്ത് മെമ്പർ എം ബാലൻ , ദാമോദരൻ മാസ്റ്റർ മുന്നാട് , ടി രാഘവൻ മുന്നാട് ,അബ്ദുൽ റഹീം എം , നാരായണൻ കരിയത്, കെ ബാലകൃഷ്ണൻ , സദാശിവൻ പി . കെ ർ കൃഷ്ണൻ , എന്നിവർ സംസാരിച്ചു . സംഘം സെക്രട്ടറി സുധീഷ് കുമാർ എ സ്വാഗതവും , പ്രസിഡണ്ട് ഗൗരി വി കെ അധ്യക്ഷതയും വഹിച്ചു , വൈസ് പ്രസിഡന്റ് ഗംഗ ബി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!