ടെറസ് ഹോട്ടലിലെ നവീകരിച്ച റൂഫ് ടോപ്പ് ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തനം തടങ്ങി

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തിരുവനന്തപുരത്തെ ടെറസ് ഹോട്ടലിലെ നവീകരിച്ച റൂഫ് ടോപ്പ് ഹെല്‍ത്ത് ക്ലബ്, സ്പാ & സലൂണ്‍ എന്നിവ പ്രവര്‍ത്തനം തടങ്ങി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലാഡര്‍ ഡയറക്ടര്‍മാരായ അഡ്വ. എം.പി. സാജു, സി. എ. അജീര്‍, ഉഴമലയ്ക്കല്‍ ബാബു, ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി. ഇ. ചാക്കുണ്ണി, ഡോ. പി. സരിന്‍ എന്നിവര്‍ ചടങ്ങില്‍ ങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News