ചേരാനല്ലൂര്‍ സഹകരണ ബാങ്കിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

moonamvazhi

ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് എം.എം ജിനീഷ് ആദ്യ വില്‍പ്പന നടത്തി. ബാങ്ക് സെക്രട്ടറി ബി. ജയശ്രീ, ഭരണസമിതി അംഗങ്ങളായ P.Z. സുല്‍ഫി, ടി. ആര്‍. ഭരതന്‍, ശാന്തകുമാര്‍, ഷാലറ്റ്, ഡാനിയ ലോപ്പസ്, കേരളം കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ എറണാകുളം ജില്ലാ സെക്രട്ടറി സി.പി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.