ചാവശ്ശേരി പഴശ്ശിരാജാ നഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘ കിറ്റ് വിതരണം നടത്തി

Deepthi Vipin lal

ചാവശ്ശേരി പഴശ്ശിരാജാ നഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ കോവിഡ് ബാധിച്ച കര്‍ഷകര്‍ക്കുള്ള കിറ്റ് വിതരണം മില്‍മ പി & ഐ ഹെഡ് മാധവന്‍ വിതരണം ചെയ്തു. സംഘം പ്രസിഡണ്ട് ഈ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അരുണ്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!