ഗ്രേറ്റ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

എളംകുന്നപ്പുഴ sc/ST സര്‍വ്വീസ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ഗ്രേറ്റ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. സെക്രട്ടറി എം.കെ സെല്‍വരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് രസികല പ്രിയരാജ്, സംഘം പ്രസിഡന്റ് എന്‍.സി മോഹനന്‍, ജോയിന്റ് രജിസ്ട്രാര്‍ കെ സജീവ് കര്‍ത്താ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News