കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റിയുടെ ചെയർപേഴ്സണായി സി.ബി.ഗീതയെ തിരഞ്ഞെടുത്തു.

adminmoonam

കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റിയുടെ (കോയിൻസ്) പുതിയ ചെയർപേഴ്സണായി സി.ബി. ഗീതയെ തിരഞ്ഞെടുത്തു. മുൻ മന്ത്രി അഡ്വ: പി.ശങ്കരന്റെ നിര്യാണത്തെ തുടർന്ന് ഐക്യകണ്ഠേനയാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുത്തത്.

തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും തൃശൂർ ജില്ലാ വനിതാ സഹകരണ സംഘം പ്രസിഡണ്ടും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡണ്ടുമാണ് സി ബി ഗീത.

Leave a Reply

Your email address will not be published. Required fields are marked *

Latest News