കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് ഇന്റര്‍വ്യൂ മാറ്റിവെച്ചു

Deepthi Vipin lal

എല്‍.ഡി.സി., കംമ്പ്യൂട്ടര്‍ ഓപറേറ്റര്‍ , പ്യൂണ്‍ തസ്തികകളിലെ ഇന്റര്‍വ്യൂ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് മാറ്റി വെച്ചു. ഏപ്രില്‍ 24, 26 തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റിയതെന്ന് ബോര്‍ഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!