കല്ലംകുന്ന് സഹകരണ ബാങ്ക് നടവരമ്പ് ശാഖ തുറന്നു

moonamvazhi

കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ നടവരമ്പ് ശാഖ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി.എന്‍. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പി.എം.ഗാവറോഷ്, പി.വി. മാത്യു, സുപ്രഭ സുഖി, സുനിത രാധാകൃഷ്ന്‍, സി.വി. മൈക്കിള്‍, ബാങ്ക് സെക്രട്ടറി സി.കെ. ഗണേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News