കടന്നപ്പള്ളി-പാണപ്പുഴ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി.

ബാങ്ക് പ്രസിഡന്റ് ടി.രാജന്‍  ടി.വി. രാജേഷ് എം.എല്‍.എ.യ്ക്ക് തുക കൈമാറി. സഹകരണ പ്രൈമറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി. ദാമോദരന്‍, പയ്യന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍.കെ. മോഹന്‍ രാജ്, കെ. പദ്മനാദന്‍, സെക്രട്ടറി വി.വി. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.