എച്ച്.ഡി.സി. ആൻ്റ് ബി.എം കോഴ്‌സിന് അപേക്ഷിക്കാം

Deepthi Vipin lal

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി. ആൻ്റ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  അവസാന തീയതി 2021 സെപ്തംബര്‍ 15.  അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ   വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.

Latest News