വനിതാ ബ്യൂട്ടീഷ്യന്‍സ് സൊസൈറ്റിയുടെ പാര്‍ലര്‍ ഉദ്ഘാടനം ഒമ്പതിന്

Deepthi Vipin lal

കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നു. ഇതിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് രാവിലെ പത്തു മണിക്ക് ഇത്തിഹാദ് എയര്‍വേയ്‌സ് കോഴിക്കോട് മാനേജര്‍ അഞ്ജു നായര്‍ നിര്‍വഹിക്കും. ആനി ഹാള്‍ റോഡില്‍ ടെലിഫോണ്‍ ഓഫീസിനു എതിര്‍വശത്തുള്ള ബി.പി. ബില്‍ഡിങ്ങിലാണ് ബ്യൂട്ടിപാര്‍ലര്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News