മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കിന്റെ നാട്ടുചന്തയിൽ പഴം പച്ചക്കറി വാഷിങ് പ്ലാന്റിന്റെ ട്രയൽറൺ നടത്തി 

moonamvazhi

പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത യോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് വാഷിങ് പ്ലാന്റിന്റെയും തേൻ സംസ്‌കരണ യൂണിറ്റിന്റെയും ട്രയൽറൺ നടന്നു.

സഹകരണ സംഘം ജോ. രജിസ്ട്രാർ പി. ഉദയൻ, കേരള ബാങ്ക് പ്രോജക്ട് നോഡൽ ഓഫീസർ കെ.എ. രമേഷ്, നബാർഡ് ഡി.ഡി.എം. കവിത, കേരള ബാങ്ക് ഡി.ജി.എം. ദീപ ജോസ്, കെ.എൽ.ഡി.സി. മാനേജിങ്ങ് ഡയറക്ടർ ഡോ. കെ.എസ്. രാജീവ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചറൽ അബ്ദുൾ മജീദ്, കേരള ബാങ്ക് മാനേജർ രാജു, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസർ ബാലകൃഷ്ണൻ, മണ്ണാർക്കാട് ,തെങ്കര കൃഷി ഓഫീസർമാരായ ഫെബി മോൾ, ദീപ്തി, ബാങ്ക് പ്രസിഡന്റ് പി.എൻ. മോഹനൻ, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News