ഫറോക്ക് റീജിയണല്‍ അഗ്രിക്കള്‍ച്ചറ്റിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സംഘം അന്‍മ്പതിനായിരം രൂപ നല്‍കി

[mbzauthor]

ഫറോക്ക് റീജിയണല്‍ അഗ്രിക്കള്‍ച്ചറ്റിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സഹകരണ സംഘം വാക്‌സിന്‍ ചലഞ്ചിലേക്ക് അന്‍മ്പതിനായിരം രൂപ നല്‍കി. സംഘം പ്രസിഡന്റ് എം. രാജന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് തുക കൈമാറി.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!