‘നെറ്റ് സീറോ എമിഷന്‍’ ക്യാമ്പയിനിന്റെ ഭാഗമായി ആവിലോറ സര്‍വീസ് സഹകരണ ബാങ്ക്

[mbzauthor]

പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് തുടക്കം കുറിച്ച ‘നെറ്റ് സീറോ എമിഷന്‍’ ക്യാമ്പയിന്റെ ഭാഗമായി ആവിലോറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. മുഹമ്മദ് വൃക്ഷ തൈ നട്ടു. ബാങ്ക് സെക്രട്ടറി അബ്ദുല്‍ റഷീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!