തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പ്

Deepthi Vipin lal

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്റായി ടി.കെ. പൊറിഞ്ചുവിനെയും വൈസ് പ്രസിഡന്റായി സത്യഭാമയെയും തിരഞ്ഞെടുത്തു. പി.ബി. മൊയ്തു, കെ.വര്‍ഗീസ് ജോണ്‍, സി.കെ. വിനോദ്, കെ.എസ്. ജോണ്‍സണ്‍, എ.ആര്‍. രാമചന്ദ്രന്‍, ജോണ്‍സണ്‍ ആലപ്പാട്ട്, എ.പി. ജോസ്, പി.എം. ശരത് കുമാര്‍, ജേക്കബ് പോള്‍ തട്ടില്‍, വി. ആര്‍.സതി, എം.ടി.മേരി തുടങ്ങിയവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.


സഹകരണ സംഘം ആയാട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ജയശ്രീ പ്രിസൈഡിങ് ഓഫീസറായി. എം.കെ.അബ്ദുല്‍ സലാം, മിഥുന്‍ മോഹന്‍, വിന്‍സെന്റ് കാട്ടുകാരന്‍, കെ.കെ. അശോകന്‍, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.