ചെമ്പൂര്‍ ബാങ്ക് രണ്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

ചെമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 229948 രൂപ സംഭാവന നല്‍കി. ബാങ്ക് വിഹിതം രണ്ട് ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതം 29948 രൂപയും ആര്‍.ടി.ജി.എസ്. വഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News