കോവിഡ് 19 : സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള സർക്കുലറുകൾ.

adminmoonam

കോവിഡ് -19 നുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഇന്നലെവരെ പുറത്തിറക്കിയ സർക്കുലറുകളും ഉത്തരവുകളും ആണ് ഇത്. സഹകരണ മേഖലയിൽ ഉള്ളവർ എല്ലാം തന്നെ ഒരു പരിധിവരെ പൊതു പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ കോവിഡ് 19 നു മായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും അവ്യക്തതകളും പൊതു പ്രവർത്തകർ എന്ന നിലയിൽ നിലനിൽക്കുന്നുണ്ട്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട സർക്കുലറുകളും ഉത്തരവുകളും ‘മൂന്നാംവഴി’ ഇതിനോടകം തന്നെ എല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർക്കാർ നിർദ്ദേശങ്ങൾ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പല സഹകാരികളും ജീവനക്കാരും ‘മൂന്നാംവഴി ‘യോട് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ സംവിധാനത്തിനായി പൊതുഭരണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവർ ഇറക്കിയ ഉത്തരവുകളും സർക്കുലറുകളും ‘മൂന്നാംവഴി’ അതേരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. സർക്കാർ ഇന്നലെ ഇറക്കിയ സർക്കുലറുകൾ ഉൾപ്പെടെയാണ് ഇതിൽ ഉള്ളത്. സഹകാരികൾക്കും പൊതുപ്രവർത്തകർക്കും സഹകരണ ജീവനക്കാർക്കും ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താഴെ കാണുന്ന സർക്കാർ ഓർഡറിൽ തൊട്ടാൽ 83 പേജുള്ള ഫയൽ കാണാൻ സാധിക്കും. ഇതിൽ ഏരോ മാർക്കിൽ തൊട്ടാൽ ഓരോ സർക്കുലറും വായിക്കുവാൻ സാധിക്കും.
[pdf-embedder url=”ttps://www.moonamvazhi.com/wp-content/uploads/2020/03/covid-19-orders-and-circulars-1.pdf”]

Leave a Reply

Your email address will not be published. Required fields are marked *

Latest News