കൊല്ലംകോട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി: കെ. വേലപ്പന്‍ പ്രസിഡന്റ്‌

moonamvazhi

പാലക്കാട് കൊല്ലംകോട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റായി കെ. വേലപ്പനെയും വൈസ് പ്രസിഡന്റായി കെ.ആര്‍. പത്മകുമാറിനെയും തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങള്‍: കെ.ഗുരുവായൂരപ്പന്‍, വി. രവീന്ദ്രന്‍, എ.ബാലകൃഷ്ണന്‍, കെ. കൃഷ്ണന്‍, ബിന്ദു, ജയ, സുപ്രിയ ബാലന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News