കേരള സ്റ്റേറ്റ് ഷോപ്പ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് & ഗിഗ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫെഡറല്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി

moonamvazhi

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ ഗിഗ്/പ്ലാറ്റ് ഫോം വര്‍ക്കര്‍, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ് ഷോപ്പ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് & ഗിഗ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫെഡറല്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി.

സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മന്ത്രി ശിവന്‍കുട്ടി തൊഴിലാളികളില്‍ നിന്നും മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News