കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന് 1.09 കോടി രൂപ അറ്റലാഭം

moonamvazhi

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് 2021-22 സാമ്പത്തികവര്‍ഷം 1.09 കോടി രൂപ അറ്റലാഭം നേടി. 13.46 കോടി രൂപ കരുതല്‍ നീക്കിവെച്ചതിനു ശേഷമാണ് ഈ ലാഭം. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 149. 27 കോടി ബാങ്കിനു നീക്കിയിരിപ്പുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News