ഇ.കെ. വിജയന്‍ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി
ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് നാദാപുരം എം.എല്‍.എ. ഇ.കെ.വിജയന് സ്വീകരണം നല്‍കി. വാക്‌സിന്‍ ചാലഞ്ചിലേക്ക് ബാങ്കും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും നല്‍കുന്ന സംഭാവന സ്വീകരിക്കാന്‍ എത്തിയതായിരുന്നു എം.എല്‍.എ.. ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, പി.സുരേന്ദ്രന്‍, വി.കെ.ശ്രീധരന്‍, എം.. ബൈജു, കെ.സ്മിത എന്നിവര്‍ പങ്കെടുത്തു.