ക്ഷേമബോര്‍ഡ് അംഗമാകാനുള്ള തിയതി നീട്ടി
സഹകരണഎംപ്ലോയീസ് ക്ഷേമബോര്‍ഡില്‍ അംഗത്വമെടുക്കാനുള്ള അവസാനതിയതി മാര്‍ച്ച് 31വരെ നീട്ടി. കുടിശ്ശികവിഹിതം ഒഴിവാക്കി അംഗത്വം എടുക്കാം. അംഗത്വം കിട്ടി ആറുമാസംകഴിയുന്നമുറക്കേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കൂ.


