ആർബിട്രേഷൻ – എക്സിക്യൂഷൻ: സഹകരണ വീക്ഷണത്തിന്റെ ക്ലാസ് ഇന്ന്
സഹകരണ വീക്ഷണം കൂട്ടായ്മ സഹകരണ സ്ഥാപനങ്ങളിലെ ആർബിട്രേഷൻ- എക്സിക്യൂഷൻ നടപടികളിൽ വകുപ്പുദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ജനുവരി 15 വ്യാഴാഴ്ചവൈകിട്ട് ഏഴിനു സൗജന്യ സഹകരണ പഠന ക്ലാസ് നടത്തും. സഹകരണ വീക്ഷണത്തിന്റെ ഓൺലൈൻ പ്ലാറ്റുഫോമിലാണിത്.സഹകരണ വകുപ്പു സീനിയർ ഇൻസ്പെക്ടർ എസ്. ഷാജി ക്ലാസ് നയിക്കും.ഇതു ലഭിക്കുന്നതിനായി സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗമല്ലാത്തവർക്കും സൗകര്യമുണ്ട്.ഇതിനായി അവർ മാത്രം താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യേണ്ടതാണ്. https://chat.whatsapp.com/HJBNKKF4yWx8uL3YKCoA92https://chat.whatsapp.com/HJBNKKF4yWx8uL3YKCoA92


