ഊരാളുങ്കലിനു ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്) ആര്‍എംസി ഡിവിഷന് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ബിഐഎസിലെ ശാസ്‌ത്രജ്ഞനും ഡയറക്ടറുമായ വെങ്കടനാരായണനില്‍നിന്ന് യുഎല്‍സിസിഎസ് എജിഎം റീനു കെ, പ്രോജക്ട് ക്യുസി എഞ്ചിനിയര്‍ ഫൗസിയഅഷ്‌റഫ്, ക്യുസി എഞ്ചിനിയര്‍ കാളിദാസ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.


