തൊടുപുഴ സഹകരണലോകോളേജില്‍ രണ്ടു പുതിയ കോഴ്‌സുകള്‍ കൂടി

Moonamvazhi

തൊടുപുഴ താലൂക്ക് വിദ്യാഭ്യാസസഹകരണസംഘത്തിന്റെ ലോ കോളേജായ കോഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയ്ക്ക് 2024-25അധ്യയനവര്‍ഷം മൂന്നുവര്‍ഷ എല്‍.എല്‍.ബി, അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി (ഹോണേഴ്‌സ്) കോഴ്‌സുകള്‍ തുടങ്ങാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ക്ലാസ്സുകള്‍ ഈ വര്‍ഷംതന്നെ ആരംഭിക്കുമെന്നു കോളേജ് അധികൃതര്‍ അറിയിച്ചു. നിലവിലുള്ള ബി.ബി.എ. എല്‍.എല്‍.ബി (ഹോണേഴ്‌സ്), ബി.കോം.എല്‍.എല്‍.ബി (ഹോണേഴ്‌സ്) കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 9446386407, 9947078116, 9446608921.

Moonamvazhi

Authorize Writer

Moonamvazhi has 35 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News