സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ ഉത്തരവാദിത്വങ്ങളുടെയും ചുമതലകളെയും പറ്റി ഗൂഗിള്‍മീറ്റ സംഘടിപ്പിക്കുന്നു

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വങ്ങളെയും ചുമതലകളെയുംപറ്റി 21 വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ഗൂഗിള്‍മീറ്റ്‌ നടത്തും. തിരുവനന്തപുരം ഐസിഎമ്മിലെ ഗസ്റ്റ്‌ ഫാക്കല്‍റ്റിയും നിരവധി ട്രെയിനിങ്‌

Read more

കേന്ദ്ര സഹകരണനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി വെബിനാര്‍ 30ന്‌

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മയുടെ ഗൂഗിള്‍പ്ലാറ്റ്‌ഫോമായ coopkerala.com ജനുവരി 30 വ്യാഴാഴ്‌ച രാത്രി ഏഴിന്‌ കേന്ദ്ര സഹകരണ മാതൃകാനിയമാവലിയും കേരളവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച

Read more

വനിതാദിനം: മാര്‍ച്ച് ഏഴിന് ദേശീയ വെബിനാര്‍

കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ( NCCT )  വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഏഴിനു ദേശീയ വെബിനാര്‍ നടത്തുന്നു. രാവിലെ

Read more
Latest News
error: Content is protected !!