വെണ്ണല സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക തറക്കല്ലിട്ടു.
വെണ്ണല സര്‍വീസ് സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക മന്ത്രി പി. രാജീവ് തറക്കല്ലിട്ടു. ചളിക്കവട്ടം റോഡില്‍ ബാങ്ക് സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് പുതിയ ശാഖ
Read moreവെണ്ണല സര്‍വീസ് സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക മന്ത്രി പി. രാജീവ് തറക്കല്ലിട്ടു. ചളിക്കവട്ടം റോഡില്‍ ബാങ്ക് സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് പുതിയ ശാഖ
Read moreപറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ഫുട്‌ബോള്‍/ക്രിക്കറ്റ് ടര്‍ഫിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി അഡ്വ.പി. രാജീവ് നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക്
Read moreഎറണാകുളം പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു.
Read moreഎറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളിയില്‍ നടപ്പിലാക്കിയ പൊക്കാളി കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്
Read more