ശമ്പളപരിഷ്‌കരണത്തിന്‌ ഏകാംഗകമ്മീഷന്‍

Moonamvazhi

സഹകരണസ്ഥാപനങ്ങളിലെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സഹകരണസംഘംരജിസ്‌ട്രാറുടെ ഏകാംഗകമ്മീഷന്‍ രൂപവല്‍കരിച്ചു. മൂന്നുമാസത്തിനകം സമര്‍പ്പിക്കണം. പ്രാഥമികസഹകരണസംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്കുകള്‍, ആശുപത്രിസഹകരണസംഘങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുവേണ്ടിയാണിത്‌.

Moonamvazhi

Authorize Writer

Moonamvazhi has 981 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!