പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 24 ന്
കേരളപ്രൈമറി കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 ന് കുന്നും പുറം എം.എസ്. റാവുത്തർ ഹാളിൽ (ബി. കെ.തിരുവോത്ത് നഗർ) കെ .പി .സി . സി.സംഘടനാ കാര്യ ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്യും. ഡി.സി.സി.പ്രസിഡന്റ് എൻ.ശക്തൻ,അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥൻ തുടങ്ങിയ പ്രമുഖനേതാക്കൾ പങ്കെടുക്കും.