മിസലേനിയസ് സംഘങ്ങളുടെ ഏകോപന സമിതി യോഗം 15ന്
മിസലെനിയസ് സഹകരണ സംഘങ്ങളുടെ കോഓർഡിനേഷൻ കമ്മിറ്റി ജനുവരി 15 ബുധനാഴ്ച്ച 2.30 തിരുവനന്തപുരം ആയൂർവേദ കോളേജിന് എതിർവശം തൈവിള റോഡിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ നടക്കുമെന്ന് കൺവീനർ നെല്ലിമൂട് പ്രഭാകരൻ അറിയിച്ചു. വിവിധ സംഘടനകളുടെ പ്രസിഡന്റുമാരോ ജനറൽ സെക്രട്ടറിമാരോ അടക്കം രണ്ട് പ്രതിനിധികൾ വീതമെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഫോൺ 790 7863 984.