കിക്‌മയില്‍ സൗജന്യ കെ-മാറ്റ്‌ പരിശീലനം

Deepthi Vipin lal

23നു നടക്കുന്ന കെ-മാറ്റ്‌ എം.ബി.എ. പ്രവേശനപരീക്ഷക്കു മുന്നോടിയായി തിരുവനന്തപുരം നെയ്യാര്‍ഡാമിലെ കേരശളസഹകരണമാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (കികമ) സൗജന്യ ഓണ്‍ലൈന്‍ പ്രവേശനപരീശീലനം നടത്തും. ആദംയരജിസ്റ്റര്‍ ചെയ്യുന്ന 300പേര്‍ക്കാണു പ്രവേശനം. https://forms.gle/9Uobkv71RhykxxA എന്ന ലിങ്ക്‌ വഴി രജിസ്‌റ്റര്‍ ചെയ്യാം. ഫോണ്‍: 8548618290, 8281743442.

Leave a Reply

Your email address will not be published. Required fields are marked *

Latest News