കണ്ണൂര്‍ ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവ്‌

Moonamvazhi

കണ്ണൂരിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇന്‍സിറ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ – ഐസിഎംകെ) ബിസിനസ്‌മാനേജ്‌മെന്റ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളല്‍ ലക്‌ചററുടെ ഒഴിവുണ്ട്‌. 55ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും എന്‍ഇറ്റി/എസ്‌എല്‍ഇറ്റി/ സെറ്റ്‌ യോഗ്യതയും രണ്ടുവര്‍ഷത്തെ അധ്യാപനപരിചയവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. നവംബര്‍ ആറിനകം അപേക്ഷിക്കണം. കരാറടിസ്ഥാനത്തിലാണു നിയമനം. വിശദവിവരങ്ങള്‍ www.icmkannur.orghttp://www.icmkannur.org എന്നവെബ്‌സൈറ്റില്‍ കിട്ടും. ഫോണ്‍: 7907959016.

 

Moonamvazhi

Authorize Writer

Moonamvazhi has 690 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!