ആലപ്പുഴജില്ലയില്‍ 12ന് അവധി
മണ്ണാറശാല ആയില്യം പ്രമാണിച്ച് ആലപ്പുഴജില്ലയിലെ സഹകരണസ്ഥാപനങ്ങള്‍ക്കു നവംബര്‍ 12ന് അവധിയായിരിക്കും. സഹകരണരജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ളതും എന്‍ഐഐക്ടില്‍ പെടാത്തതുമായ സംഘങ്ങള്‍ക്കാണ് അവധി.