സഹകരണപരീക്ഷ: 50 സ്ഥാപനങ്ങളെ നിശ്ചയിച്ചു

Moonamvazhi

സഹകരണസ്ഥാപനങ്ങളില്‍ പരീക്ഷ നടത്താന്‍ 50 ഔട്ട്‌സൈഡ്‌ ഏജന്‍സികളെ നിശ്ചയിച്ചു. പി.എസ്‌.സി.യോ സഹകരണപരീക്ഷാബോര്‍ഡോ വഴിയല്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട വിഭാഗം ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷ നടത്താന്‍ പ്രാഗത്ഭ്യമുള്ള ആധികാരിക ഔട്ട്‌സൈഡ്‌ ഏജന്‍സികളുടെ കാലാവധി ഡിസംബര്‍ 31ന്‌ അവസാനിച്ച സാഹചര്യത്തിലാണ്‌ ഈ ഏജന്‍സികളെ നിശ്ചയിച്ചിട്ടുള്ളത്‌. ഡിസംബര്‍ 31വരെ ഇവയ്‌ക്കു പ്രാബല്യമുണ്ട്‌. സ്ഥാപനങ്ങളുടെ പട്ടിക ചുവടെ

(1) ഐസിഎം കണ്ണൂര്‍,

(2) ഐസിഎം തിരുവനന്തപുരം

(3) എ.സി.എസ്‌.ടി.ഐ തിരുവനന്തപുരം

(4) സംസ്ഥാനസഹകരണയൂണിയന്റെ കിക്‌മ തിരുവനന്തപുരം

(5) ആലപ്പുഴ പുന്നപ്രയിലെ കിമ്പ്‌

(6) അസോസിയേഷന്‍ ഓഫ്‌ കോഓപ്പറേറ്റേഴ്‌സ്‌ (രജിസ്റ്റര്‍ നമ്പര്‍ TVM/TC/1382/2018) തിരുവനന്തപുരം

(7) ജെ ആന്റ്‌ എസ്‌ അസോസിയേറ്റ്‌ സഹകരണസര്‍വീസ്‌ കണ്‍സള്‍ട്ടന്‍സി (രജി.നം.4769/2018) തിരുവനന്തപുരം

(8) അസോസിയേഷന്‍ ഓഫ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ (രജി.ന.TVM/TC/552/205) തിരുവനന്തപുരം

(9) ഗ്ലോബല്‍ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സി സൊസൈറ്റി (രജി.നം.TVM/TC/384/2020) തിരുവനന്തപുരം

(10) രാഗോസ്‌ കണ്‍സള്‍ട്ടന്‍സി ആന്റ്‌ സര്‍വീസ്‌ സൊസൈറ്റി രജി.നം.TVM/TC/552/2015,തിരുവനന്തപുരം

(11) കോഓപ്പറേറ്റീവ്‌ എഡ്യുക്കേഷണല്‍ ആന്റ്‌ മാനേജ്‌മെന്റ്‌ അസിസ്റ്റന്‍സ്‌ സൊസൈറ്റി (രജി.നം.KLM/TC/213/2020) കൊല്ലം

(12) സെന്റര്‍ ഫോര്‍ എഡ്യുക്കേഷണല്‍ ആന്റ്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജി.നം.KLM/TC/3452020 കൊല്ലം

(13) സെന്റര്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ എഡ്യുക്കേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ (രജി.ന.ംKLM/TC/474/2016) കൊല്ലം

(14) ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ (രജി.നം. PTM/TC/140/2018) പത്തനംതിട്ട

(15) പെര്‍ഫക്ട്‌ കണ്‍സള്‍ട്ടന്‍സി ആന്റ്‌ സര്‍വീസ്‌ (രജി.നം.1968/2014) ആലപ്പുഴ

(16) കോഓപ്പറേറ്റേഴ്‌സ്‌ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ (രജി.നം.IV/197/2018) ആലപ്പുഴ

(17)മെന്റര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ (രജി.നം.ALP/TC/112/2021) ആലപ്പുഴ

(18) ഗ്ലോബല്‍ ട്രസ്‌റ്റ്‌ (രജി.നം.35/IV/2017) കോട്ടയം

(19) റോബര്‍ട്ട്‌ ഓവന്‍ കണ്‍സള്‍ട്ടന്റ്‌സ്‌ (രജി.നം.276/IV/2017) കോട്ടയം

(20) കോട്ടയം എഡ്യുക്കേഷണല്‍ സഹകരണസംഘം ക്ലിപ്‌തം നം.കെ 713

(21) ട്രാവന്‍കൂര്‍ ട്രസ്‌റ്റ്‌ രജി.നം.166/IV/2017 കോട്ടയം

(22) സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജി.നം.3429/2018 ഇടുക്കി

(23) പയനീര്‍ കണ്‍സള്‍ട്ടന്റ്‌ സര്‍വീസസ്‌ രജി.നം.36/IV/19 ഇടുക്കി

(24) എസ്‌എസ്‌ കണ്‍സള്‍ട്ടന്‍സി രജി.നം.66/IV/19 എറണാകുളം

(25) എസ്‌ ആന്റ്‌ ജി സൊസൈറ്റി കണ്‍സള്‍ട്ടന്‍സി രജി.നം.192/IV/18 എറണാകുളം

(26) സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജി.നം.3429/IV/2018 എറണാകുളം

(27) സദ്‌ഗമയ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജി.നം.19/IV/2020 എറണാകുളം

(28) പറവൂര്‍ കോഓപ്പറേറ്റീവ്‌ എക്‌സാമിനേഷന്‍ ഏജന്‍സി ആന്റ്‌ കണ്‍സള്‍ട്ടന്‍സി രജി.നം.23/IV2020 എറണാകുളം

(29) പ്രോംപ്‌റ്റ്‌ കോഓപ്പറേറ്റീവ്‌ ലീഗല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജി.നം.77/IV/2021 എറണാകുളം

(30) കോഓപ്പറേറ്റീവ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫീസേഴ്‌സ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ രിജ.നം.260/2019 എറണാകുളം

(31) റോബര്‍ട്ട്‌ ഓവന്‍ ചാരിറ്റബിള്‍ സൊസൈറ്റി രജി.നം.TSR/CA/53/2016 തൃശ്ശൂര്‍

(32) സെന്റര്‍ ഫോര്‍ ട്രെയിനിങ്‌ ആന്റ്‌ പ്ലേസ്‌മെന്റ്‌ സര്‍വീസസ്‌ രജി.നം.240 2018 തൃശ്ശൂര്‍

(33) ജനകീയക്ഷേമസംഘം രജി.നം.TSR/TC/625/2017 തൃശ്ശൂര്‍

(34) മലബാര്‍ അസോസിയേഷന്‍ ഓഫ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ രജി.നം. PKD/MKD/78/4/2020 പാലക്കാട്‌

(35) സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ സൊസൈറ്റി രജി.നം.325/2019 മലപ്പുറം

(36) ക്രിയേറ്റീവ്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ സൊസൈറ്റി രജി.നം.MPM/CA/833/2017 മലപ്പുറം

(37) വീ ഹെല്‍പ്‌ സര്‍വീസ്‌ കണ്‍സള്‍ട്ടന്‍സി സൊസൈറ്റി രജി.നം.MPM/CA/838/2019 മലപ്പുറം

(38) സഹകാരിമിത്ര (കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌)രജി.നം.49/4/23 കോഴിക്കോട്‌

(39) എംഡിറ്റ്‌ കോഴിക്കോട്‌

(40) പെര്‍ഫെക്ട്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ സൊസൈറ്റി രജി.നം. KKD/CA/394/2020 കോഴിക്കോട്‌

(41) കെയര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ വടകര കോഴിക്കോട്‌

(42) മാനന്തവാടി താലൂക്ക്‌ എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലി.നം. സി.826 വയനാട്‌

(43) ആപ്‌കോസ്‌ സൊലൂഷന്‍സ്‌ സര്‍വീസ്‌ സൊസൈറ്റി രജി.നം.WYD/CA/29/22 പുല്‍പ്പള്ളി പി.ഒ. വയനാട്‌

(44) സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ സ്‌റ്റഡീസ്‌ റിസര്‍ച്ച്‌ ആന്റ്‌ എഡ്യുക്കേഷന്‍ രജി.നം.KNR/CA/63/2019 കണ്ണൂര്‍

(45) രമേശന്‍ ആന്റ്‌ ജിജോ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ പ്രൈവറ്റ്‌ ലി.നം.യു 74999/KL/2020?PTC 061/853 കണ്ണൂര്‍

(46) സഹകരണബാങ്ക്‌ എംപ്ലോയീസ്‌ എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലി.നം.സി.1788 കണ്ണൂര്‍

(47) തലശ്ശേരി സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ സൊസൈറ്റി രജി.നം.KNR/CA/20/2021കണ്ണൂര്‍

(48) തളിപ്പറമ്പ്‌ എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലി.നം. സി.855 കണ്ണൂര്‍

(49) അക്കാദമി ഫോര്‍ ഇന്റന്‍സീവ്‌ റിസര്‍ച്ച്‌ ആന്റ്‌ ഫര്‍ദര്‍ സ്റ്റഡീസ്‌ ഇന്‍ എഡ്യുക്കേഷന്‍ രജി.നം.കെഎസ്‌ആര്‍/സിഎ/103/2020 കാസര്‍ഗോഡ്‌

(50) കാസര്‍ഗോഡ്‌ ഡിസ്‌ട്രിക്ട്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ക്ലിപ്‌തം നം.കെ 571 കാസര്‍ഗോഡ്‌.

 

 

Moonamvazhi

Authorize Writer

Moonamvazhi has 915 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!