എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി
ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ 38-ാമതു വാര്‍ഷിക പൊതുയോഗവും നിക്ഷേപ സമാഹകരണയജ്ഞവും നടത്തി. എരമല്ലൂര്‍ പാര്‍ത്ഥസാരഥി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എഴുപുന്ന ഗ്രാമ
Read more