ഗ്രാമീണ കുടിവെള്ള വിതരണം; സഹകരണ സംഘങ്ങളെ ഏജന്‍സികളാക്കാന്‍ കേന്ദ്രനിര്‍ദ്ദേശം
ഗ്രാമീണ മേഖലയില്‍ കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് സംവിധാനം ഒരുക്കുന്നതിന് സഹകരണ സംഘങ്ങളെ ഏജന്‍സികളായി നിശ്ചയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കാണ് ഇതിനുള്ള ചുമതല നല്‍കേണ്ടത്.
Read more