Uncategorized
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഒരുമാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക്
Read moreസഹകരണമേഖലയ്ക്കു വന്‍സഹായവുമായി യു.പി, ഹരിയാന സര്‍ക്കാരുകള്‍
ഉത്തര്‍ പ്രദേശും ഹരിയാനയും സംസ്ഥാന ബജറ്റുകളില്‍ വന്‍തുക നീക്കിവെച്ചുകൊണ്ട് സഹകരണ- കാര്‍ഷികമേഖലകള്‍ക്കു ശക്തി പകര്‍ന്നു. ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താന്‍മാത്രമായി സംസ്ഥാന ബജറ്റില്‍ 100
Read moreയാത്രയയപ്പ് നല്‍കി
സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. ബാബുരാജിന് കേരള കോ-ഓപ് എംപ്ലോയീസ് യൂണിയന്‍ കൊടിയത്തൂര്‍ യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന
Read moreരാജ്യത്ത് സഹകരണ മേഖലയെ സര്‍വവ്യാപിയാക്കും – മന്ത്രി അമിത് ഷാ
രാജ്യത്തു സഹകരണമേഖലയുടെ സര്‍വവ്യാപിയായ സാന്നിധ്യം ഉറപ്പുവരുത്തുന്ന പദ്ധതി രൂപംകൊണ്ടുവരികയാണെന്നും സഹകരണവികസനത്തിനായുള്ള ബ്ലൂപ്രിന്റ് തയാറായെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സഹകരണമേഖലയെക്കുറിച്ചുള്ള
Read moreസര്‍ജിക്കല്‍ കോട്ടണ്‍ നിര്‍മാണ പദ്ധതി നടപ്പാക്കണം: ആലപ്പി സഹകരണ സ്പിന്നിങ് മില്‍ എംപ്ലോയീസ് യൂണിയന്‍
ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച സര്‍ജിക്കല്‍ കോട്ടണ്‍ നിര്‍മാണ പദ്ധതി നടപ്പാക്കണമെന്ന് ആലപ്പി സഹകരണ സ്പിന്നിങ് മില്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു വാര്‍ഷിക
Read moreതേവലക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ പടിഞ്ഞാറ്റക്കര ശാഖ തുറന്നു
തേവലക്കര ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ പടിഞ്ഞാറ്റക്കര ശാഖ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Read moreഗുജറാത്തിലെ അമുല്‍ മില്‍ക്ക് ഡെയറി യൂണിയനും കോണ്‍ഗ്രസ്സിനെ കൈവിട്ടു
ഗുജറാത്തിലെ ഖേര ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിലെ ( അമുല്‍ ഡെയറി ) നാലു കോണ്‍ഗ്രസ് ഡയരക്ടര്‍മാര്‍ ശനിയാഴ്ച രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതോടെ,
Read moreപട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ്
പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ് നല്‍കും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുന്നതിനാണ് തീരുമാനം എടുത്തിരിക്കുന്നത്.
Read moreമള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററിസമിതി ആദ്യയോഗം ചേര്‍ന്നു
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുദ്ദേശിച്ചുള്ള 2022 ലെ നിയമഭേദഗതിബില്‍ വിശദമായി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍
Read more