ബക്രീദ്: ജൂണ്‍ 29 നും സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ജൂണ്‍ 29 (വ്യാഴാഴ്ച) സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു. കേരളത്തില്‍ വലിയ പെരുന്നാള്‍ 29 ന് ആഘോഷിക്കാന്‍ തീരുമാനിച്ചതു

Read more

13 കോടി ജനങ്ങളുള്ള ബിഹാറില്‍ ആകെയുള്ള സഹകരണസംഘങ്ങള്‍ 25,000 മാത്രം

ബിഹാറില്‍ 17,491 സഹകരണസംഘങ്ങള്‍ നാമാവശേഷമായതായി റിപ്പോര്‍ട്ട്. ഏതാണ്ട് 13 കോടി ജനസംഖ്യയുള്ള ബിഹാറില്‍ നിലവില്‍ എല്ലാ വിഭാഗങ്ങളിലുമായി 25,487 സഹകരണസംഘങ്ങളേയുള്ളു. സഹകരണസംഘങ്ങളുടെ തകര്‍ച്ചയ്ക്ക്് ഒരു കാരണം ബിഹാര്‍വിഭജനമാണ്.

Read more

വെളിയത്തുനാട് സഹകരണ ബാങ്ക് സഹകരണ വിപണി തുടങ്ങി

വെളിയത്തുനാട് സഹകരണ ബാങ്ക് സഹകരണ വിപണി ആരംഭിച്ചു. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു വിപണി ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയിലും ഗുണമേന്മയിലും ലഭ്യമാക്കുക

Read more

സഹകരണ മേഖലയുടെ സംരക്ഷണത്തിന് യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന്‌വരണം: മനയത്ത് ചന്ദ്രന്‍

സഹകരണം സംസ്ഥാന വിഷയം ആണെന്നിരിക്കെ കേരളത്തിലെ സഹകരണ രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് എല്‍.ജെ.ഡി.

Read more

ലാഡര്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ബി. വേലായുധന്‍ തമ്പിയെ അനുമോദിച്ചു

കേരള ലാന്റ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ബി. വേലായുധന്‍ തമ്പിയെ കേരള സഹകരണ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍

Read more

നടീല്‍ ഉത്സവം നടത്തി

ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് ഫറോക്കില്‍ നടത്തുന്ന കൃഷിയുടെ നടീല്‍ ഉത്സവം നടത്തി. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി. അബ്ദുള്‍ റസാഖ് ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ്

Read more

സംഘങ്ങളിലെ തിരഞ്ഞെടുപ്പ്: സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലുണ്ടായിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സഹകരണ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ മാര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സഹകരണസംഘം ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കു മുഖ്യ

Read more

സഹകരണ അംഗ സമാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ 4.20 കോടിരൂപ അനുവദിച്ചു

സഹകരണ സംഘങ്ങളിലെ രോഗബാധിതരാകുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അംഗസമാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ 4.20കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ തുകയും ഒറ്റത്തവണയായി അനുവദിക്കാനാണ്

Read more

എം.വി.ആർ കാൻസർ സെന്ററിൽ ആൾട്രാ സോണോഗ്രാഫി മെഷീൻ പ്രവർത്തനം തുടങ്ങി 

എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ പുതിയ ആൾട്രാ സോണോഗ്രാഫി മെഷീൻ അരുൺകുമാർ (പ്രിൻസിപ്പാൾ, ആർക്കിടെക്ട് ഡിസൈൻ സീഡ്സ്) ഉദ്ഘാടനം ചെയ്തു. അൾട്രാസൗണ്ട്,

Read more
error: Content is protected !!