സഹകരണ കോണ്‍ഗ്രസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; അഞ്ചു കോടി ജനങ്ങള്‍ പരിപാടി കാണും
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തു അന്താരാഷ്ട്ര സഹകരണദിനമായ ജൂലായ് ഒന്നിനു നടക്കുന്ന സഹകരണ കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനച്ചടങ്ങ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു കോടിയില്‍പ്പരം ആളുകള്‍ കാണുമെന്നു നാഷണല്‍ കോ-ഓപ്പറ്റേീവ്
Read more