ഷാജിമോഹന്‍ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്; നിയമയുദ്ധം തുടരാന്‍ ഭരണസമിതി

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ പ്രസിഡന്റായി സി.കെ.ഷാജി മോഹന്‍ ചുമതലയേറ്റു. ആലപ്പുഴ സ്വദേശിയാണ്. കാസര്‍ക്കോട് സ്വദേശി കെ.നീലകണ്ഠന്‍ ആണ് വൈസ് പ്രസിഡന്റ്. യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു നിര്‍ദേശം

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം നിര്‍ദേശിച്ചു. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് അതോറിറ്റിയിലേക്കു ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍,

Read more

കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് ബാങ്കിന് ഒന്നാംസ്ഥാനം

വ്യവസായമന്ത്രി പി. രാജീവ് തന്റെ നിയോജകമണ്ഡലമായ കളമശ്ശേരിയില്‍ നടപ്പാക്കുന്ന ‘ കൃഷിക്കൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഷികോത്സവത്തില്‍ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ പങ്കാളിത്തത്തിലെയും പ്രദര്‍ശനത്തിലെയും മികവിന്റെ അടിസ്ഥാനത്തിലുള്ള

Read more

ഇന്ത്യയെ മൂന്നാമത്തെ വന്‍സാമ്പത്തിക ശക്തിയാക്കുന്നതില്‍ സഹകരണമേഖലയ്ക്ക് നിര്‍ണായകപങ്ക്- പ്രതിരോധമന്ത്രി

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ ശക്തിയാക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിനു വലിയ പങ്ക് വഹിക്കാനാവുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണു

Read more

സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയെ ചെയര്‍പേഴ്‌സനടക്കം അഞ്ചംഗങ്ങള്‍ നയിക്കും

പുതുതായി രൂപംകൊണ്ട സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ( സി.ഇ.എ ) യുടെ തലപ്പത്തേക്ക് യോഗ്യരായ ഉദ്യോഗസ്ഥരെ തേടിക്കൊണ്ട് കേന്ദ്ര സഹകരണ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ചെയര്‍പേഴ്‌സന്‍, വൈസ്

Read more

ഭരണനിര്‍വഹണം മെച്ചപ്പെടുത്താന്‍ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് റിസര്‍വ് ബാങ്ക്

ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ വരുന്ന സഹകരണ അര്‍ബന്‍ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ ആദ്യയോഗം റിസര്‍വ് ബാങ്ക് മുംബൈയില്‍ വിളിച്ചുചേര്‍ത്തു. മുംബൈ മേഖലയില്‍പ്പെട്ട 41 അര്‍ബന്‍ ബാങ്കുകളുടെ 125 പ്രതിനിധികള്‍ യോഗത്തില്‍

Read more

സഹകരണസ്ഥാപനങ്ങളിലെ അസി. സെക്രട്ടറി, ഡി.ജി.എം, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലെ / ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസി. സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് അക്കൗണ്ടന്റ്,

Read more

എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ഓണ്‍സൈറ്റ് ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചു

കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനായി പുതുതായി ഓണ്‍സൈറ്റ് ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. അന്തരീക്ഷവായുവില്‍നിന്നു

Read more

ഹൈദരാബാദ് ട്വിന്‍ സിറ്റീസ് ബാങ്ക് ക്രാന്തി സഹകരണ ബാങ്കില്‍ ലയിച്ചു

ഹൈദരാബാദിലെ ട്വിൻ സിറ്റിസ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് തെലങ്കാനയിലെ ക്രാന്തി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ലയിച്ചു. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെയാണു ലയനം നടന്നത്. ഓഗസ്റ്റ് 23 നു

Read more

കാബ്‌കോയില്‍ സഹകരണ സംഘങ്ങള്‍ക്ക് ഓഹരി; ബിസിനസില്‍ പങ്കാളിത്തം

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണയും മൂല്യവര്‍ദ്ധിത സംരംഭങ്ങളും ഒരുക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പ് രൂപീകരിച്ച കേരള അഗ്രോ ബിസിനസ് കമ്പനി(കാബ്‌കോ)യില്‍ സഹകരണ സംഘങ്ങള്‍ക്കും ഓഹരി പങ്കാളിത്തം. സഹകരണ സംഘങ്ങളുടെ സംരംഭങ്ങളുമായും

Read more
Latest News