മസ്‌റ്ററിങ്‌: പെന്‍ഷന്‍ബോര്‍ഡ്‌ കോഴിക്കോട്ടും മലപ്പുറത്തും സിറ്റിങ്‌ നടത്തും

സഹകരണപെന്‍ഷന്‍കാരുടെ മസ്റ്ററിങ്‌ ബയോമെട്രിക്കിലേക്കു മാറ്റാന്‍ പെന്‍ഷന്‍കാരുടെ നിശ്ചിത പ്രൊഫോമപ്രകാരമുള്ള വിവരങ്ങള്‍ സ്ഥാപനാധികാരികളില്‍നിന്നു സ്വീകരിക്കാനുള്ള പെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ തിയതികളായി. കോഴിക്കോട്‌ ജില്ലയിലെ സിറ്റിങ്‌ 18നും

Read more

മാര്‍ച്ച്‌ 31നു ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍.ബി.ഐ നിര്‍ദേശം

മാര്‍ച്ച്‌ 31 തിങ്കളാഴ്‌ച അവധി ദിവസമാണെങ്കിലും റിസര്‍വ്‌ ബാങ്കിന്റെ എല്ലാ ഏജന്‍സിബാങ്കും തുറന്നു പ്രവര്‍ത്തിക്കണമെന്ന്‌ ആര്‍ബിഐ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണിത്‌. സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാടുകള്‍ 2024-25

Read more

പ്രാഥമിക സംഘങ്ങള്‍ക്കു പമ്പുകള്‍ക്ക്‌ അപേക്ഷിക്കാം

എണ്ണക്കമ്പനികള്‍ പരസ്യം ചെയ്യുമ്പോള്‍ പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്ക്‌ ഹോള്‍സെയില്‍ പമ്പുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ അയക്കാവുന്നതാണെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ പാര്‍ലമെന്റിനെ അറിയിച്ചു. ഇവയ്‌ക്കു ഹോള്‍സെയില്‍ കണ്‍സ്യൂമര്‍ പമ്പുകളെ റീട്ടെയില്‍ ഔട്ട്‌ ലെറ്റുകളാക്കാനുള്ള

Read more

ക്രിബ്‌കോയില്‍ ഒഴിവുകള്‍

കൃഷക്‌ഭാരതി കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (ക്രിബ്‌കോ) സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്‌ ആന്റ്‌ അക്കൗണ്ട്‌സ്‌), ഡെപ്യൂട്ടി മാനേജര്‍ (സിവില്‍) തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സൂറത്തിലെ ക്രിബ്‌കോ പ്ലാന്റില്‍ ഓരോ ഒഴിവാണൂള്ളത്‌.

Read more

ദിനേശ്‌ ഐടി സിസ്റ്റംസില്‍ സോഫ്‌റ്റ്‌ വെയര്‍ ഡവലപ്പര്‍, പ്രോഗ്രാമര്‍ ട്രെനികള്‍

കേരള ദിനേശ്‌ബീഡി വര്‍ക്കേഴ്‌സ്‌ സെന്‍ട്രല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ വിവര സാങ്കേതികവിദ്യാവിഭാഗമായ ദിനേശ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്‌റ്റംസില്‍ (ഡിറ്റ്‌സ്‌) സീനിയര്‍ ഡവലപ്പര്‍, സോഫ്‌റ്റ്‌ വെയര്‍ ഡവലപ്പര്‍, പ്രോഗ്രാമര്‍ ട്രെയിനികള്‍

Read more

കേരളബാങ്കിന്റെ പേരില്‍ തെറ്റായ വായ്‌പാവാട്‌സാപ്പ്‌ സന്ദേശം

കേരളബാങ്കില്‍നിന്ന്‌ അഞ്ചുശതമാനം പലിശയ്‌ക്കു വായ്‌പ നല്‍കുമെന്നു പ്രചരിപ്പിക്കുന്ന സ്വകാര്യ യൂട്യൂബ്‌ വീഡിയോ ശ്രദ്ധയില്‍ പെട്ടതായും അതില്‍ പറയുന്ന പലിശനിരക്കില്‍ ഒരു വായ്‌പയും നല്‍കുന്നില്ലെന്നും കേരളബാങ്ക്‌ അറിയിച്ചു. ഇതിനുമുമ്പ്‌

Read more

കേരളബാങ്കിന്‌ ഒരുവര്‍ഷ കര്‍മപദ്ധതി:മന്ത്രി വാസവന്‍ വീടുജപ്‌തി ഒഴിവാക്കും: മുഖ്യമന്ത്രി

നെല്ലുസംഭരണം തിരികെ കേരളബാങ്കിലേക്ക്‌ ആക്കാന്‍ യത്‌നം കേരളബാങ്ക്‌-പാകസ്‌ പലിശനിരക്കു പ്രശ്‌നത്തില്‍ ചര്‍ച്ച തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം കിട്ടാന്‍ ശ്രമം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണവര്‍ഷാചരണത്തിന്റെയും കേരളബാങ്കിന്റെ അഞ്ചാംവാര്‍ഷികത്തിന്റെയും

Read more

നബാര്‍ഡില്‍ ചീഫ്‌ റിസ്‌ക്‌ മാനേജര്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്‌) ചീഫ്‌ റിസ്‌ക്‌ മാനേജരുടെ ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. ഫെബ്രുവരി 19നകം അപേക്ഷിക്കണം. www.nabard.org ലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. പ്രായം 52-62 വയസ്സ്‌.

Read more

നാഫെഡ്‌ സൂപ്പര്‍ സ്റ്റോക്കിസ്‌റ്റുകളെയും വിതരണക്കാരെയും തേടുന്നു

ദേശീയ കാര്‍ഷിക സഹകരണ വിപണനഫെഡറേഷന്‍ (നാഫെഡ്‌) ആര്‍ബി ശാഖ സൂപ്പര്‍‌സ്റ്റോക്കിസ്റ്റുകളിലും വിതരണക്കാരിലുംനിന്ന്‌ അപേക്ഷ ക്ഷണിച്ചു. നാഫെഡ്‌ബ്രാന്റു ഉല്‍പന്നങ്ങള്‍ ഡല്‍ഹിയിലും ദേശീയതലസ്ഥാനമേഖലയിലും (എന്‍സിആര്‍) വില്‍ക്കാനും വിതരണം ചെയ്യാനുമാണിത്‌. താല്‍പര്യമുള്ളവര്‍ക്ക്‌

Read more

സഹകരണവീക്ഷണം ഇന്ന് സഹകരണപെന്‍ഷനെക്കുറിച്ചു വെബിനാര്‍ നടത്തും

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ ഫെബ്രുവരി 10 തിങ്കളാഴ്‌ച (ഇന്ന്) വൈകീട്ട് ഏഴിന്‌ മാറണം സഹകരണപെന്‍ഷന്‍ എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും. കേരള സഹകരണ പെന്‍ഷന്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ആര്‍.

Read more
error: Content is protected !!